Thursday, May 13, 2010

സോഫ്റ്റ് ബട്ട് ഹാഡ്

വാക്കുകളില്‍ ആദ്യമായി അച്ചടി മഷി പുരണ്ടപ്പോള്‍. ഒരു സോഫ്റ്റ് ലോകം എന്ന പോസ്റ്റ് മെയ്‌ 13നു മാതൃഭൂമി നഗരം പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

6 comments:

Unknown said...

നന്ദി ശരത്തേട്ടന് :)

Haree said...

:-) കൊള്ളാല്ലോ, പക്ഷെ എന്തോ ഒടുക്കം ഒരു ഒടുക്കമില്ലായ്മ. ഇതിനി തുടരുമോ?
--

Unknown said...

@Haree
ഇതിങ്ങനെ ഒടുക്കമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഥയിലല്ല, ജീവിതത്തില്‍ :)

കണവന്‍ said...

നന്നായീ .............! പക്ഷെ .......... രാകേഷിന്റെ വിരല്‍തുമ്പില്‍ നിന്നും ഇതു വിരിഞ്ഞപ്പോള്‍ നന്നേ ചെറുതായി പോയീ

Unknown said...

@കണവന്‍
എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല

കണവന്‍ said...

അപ്രീയമായ ഒന്നും തന്നെ അല്ല , അവതരണ രീതിയില്‍ ഇതിനുമപ്പുറം എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു അത്രമാത്രം