Monday, October 5, 2009

ഗാന്ധിമാര്‍ഗ്ഗത്തിന് ഇനി ലക്ഷങ്ങള്‍ വില

പ്രശസ്ത പേനാ നിര്‍മ്മാതാക്കളായ മോണ്ട് ബ്ലാങ്ക് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു പേന പുറത്തിറക്കി. റോഡിയം പ്ലേറ്റ് ചെയ്ത നിബ്ബില്‍ 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ഒരു ഗാന്ധിപ്പേന. അതെ അങ്ങനെയാണ് അതിനു പേര് നല്‍കിയിരിക്കുന്നത്- ഗാന്ധിപ്പേന (Gandhi Pen). ദണ്ഡിയാത്രയില്‍ അദ്ദേഹം നടന്നുതീര്‍ത്ത 241 മൈലുകളെ അനുസ്മരിച്ചുകൊണ്ട് വെറും 241 സെറ്റ് പേനകള്‍ മാത്രമേ ഈ പേരില്‍ പുറത്തിറക്കിയുള്ളു. അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ഈ ലളിതസ്മാരകത്തിനു വിലയാണെങ്കില്‍ വളരെ തുച്ഛം. വെറും 25000 അമേരിക്കന്‍ ഡോളര്‍. അതായത്, ഏകദേശം 11.88 ലക്ഷം രൂപ മാത്രം.



ദോഷം പറയരുതല്ലോ. ഗാന്ധിയുടെ പൌത്രന്‍ തുഷാര്‍ ഗാന്ധിയ്ക്ക് അതിലൊരെണ്ണം സമ്മാനിച്ചുകൊണ്ടാണ് കമ്പനി ഈ സംഭവം പുറത്തിറക്കിയത്. ഒപ്പം അദ്ദേഹം മേല്‍ന്നോട്ടം വഹിക്കുന്ന മഹാത്മാഗാന്ധി ഫൌണ്ടേഷന് 72 ലക്ഷം രൂപ സംഭാവനയും നല്‍കിപോലും.ഇത്ര ഉദാരമായ സംഭാവനകള്‍ നല്‍കുകയും, ഗാന്ധിജിയെ ഇങ്ങനെ സ്മരിക്കുകയും ചെയ്യുന്ന ഒരുത്തന്‍പോലും ഈ ഇന്ത്യയിലുണ്ടാ‍വില്ല.

ഇതൊക്കെ കാണുമ്പോള്‍ എനിക്കൊരു സംശയം: ഗാന്ധിജി ഇപ്പോള്‍ വെറുമൊരു വില്‍പന ചരക്കുമാത്രമാണോ?

14 comments:

Unknown said...

ജീ‍വിച്ചിരുന്നപ്പോള്‍ അദ്ദേഹം പോലും ഓര്‍ത്തിട്ടുണ്ടാവില്ല ഇങ്ങനെ ഒരു ഭാവി ഉണ്ടായിത്തീരുമെന്ന്

josejohn said...

I dont want to make a comment on "ഗാന്ധിജി ഇപ്പോള്‍ വെറുമൊരു വില്‍പന ചരക്കുമാത്രമാണോ? "

But I certainly agree with the view,
"ഇത്ര ഉദാരമായ സംഭാവനകള്‍ നല്‍കുകയും, ഗാന്ധിജിയെ ഇങ്ങനെ സ്മരിക്കുകയും ചെയ്യുന്ന ഒരുത്തന്‍പോലും ഈ ഇന്ത്യയിലുണ്ടാ‍വില്ല."

RENJITH said...

Mont Blanc company ekadesam 72,00,000 ($ 145,000) uruppika Gandhi foundationu donation aayi koduthu ennu mathramalla they have promised that they will be donating $ 200-1000 for each pen sold depending up on the price...so I dont think its a bad thing altogether...considering the fact that we have used Gandhi's image for almost anything and everything..GANDHI JAYANTHIkku BAR adakkunnathalochichu karayunna oru janathayanu naamudethu.....

Unknown said...

മാഷേ..
ഖദറുമിട്ട് അതു ചുളിയാണ്ട് ഗാന്ധിജയന്തിക്ക് ഏസീ മുറീലിരുന്ന് നമ്മടെ മുത്തശ്ശന്റെ ഒരു ഫോട്ടവും വെച്ച്, ‘വൈഷ്ണവജനതോ’(?) പാടണ പൂവമ്പഴങ്ങളില് ഏതെങ്കിലും ഒരുത്തന്‍ പോലും ഗാന്ധി ഫൌണ്ടേഷനെ തിരിഞ്ഞുനോക്കുന്നുണ്ടോ?
അദ്ദേഹമെഴുതിയ ഒരു പുസ്തകമെങ്കിലും വായിച്ചിരിക്കുമോ? അതിനു പകരം ‘ജനപഥ’ത്തില്‍ പെറ്റുകിടക്കാനല്ലേ ക്ണാപ്പന്മാരെക്കൊണ്ടു പറ്റൂ?
അതിലും ഭേദല്ലേ?

Unknown said...

What is gandhiji to us today? A reverntial figure for some of us who will swear by his name. Some will feel insulted if he is put on an advertising campaign. Some will feel proud that he is being acknowledged by the Western world. Some would feel totally indifferent.

I wonder what the great man himself would have thought of this. I think he himself would have been highly amused by the whole pen thing coming out on his name. BUt i guess if even a single dollar from the sales or the donation by Mont blanc goes to the poorest of the poor and made a difference to them, i guess he would be happy!

Joji said...

gandhijiye vilpanacharakku ennu prayogichathu shariyaayilla.. thankalude uddesham nallathu thanne enkilum..

Rolince said...

Here Mont Blanc is fooling all of us by providing money to Gandhi Foundation. Instead of selling the pen for $10,000 and no donation they are selling it for $25,000 with donation and they will get many people drooling over them saying they are doing great things. Its just brilliant business. Athukondu Gandhiji ivide oru vilpana charakku mathram. They dont care anything about Gandhi.

RENJITH said...
This comment has been removed by the author.
RENJITH said...

@ Rolince - Mont Blanc is not a charitable organisation..they are just like any other busniess establishment which is formed to make profit...but in this case a part of their profit is donated to charity (They cudve chosen not to do this)..so atleast the poor are being benefited in some way (SOMETHING IS ALWAYS BETTER THAN NOTHING).

Some do charity to be in GOD's good books and some to be in PEOPLE's good books..here Mont blanc wudve donated aiming the latter...

Rolince said...

@Renjith - I agree with you that something is better than nothing. But my point is they could have donated to Gandhi Foundation without promoting a product along with it. Then also they would be in the good books of all. But here they are directly using people's sentiments towards Gandhij (whether people have some sentiments towards Gandhiji is for another day I guess) to promote their product. So Gandhiji's image is used as a 'Vilpana Charakku'.

Also the amount donated comes directly from the profit they make. Interestingly the price wouldn't be so high if they hadn't used Gandhi's image in the first place and in turn profit will also be less.

Unknown said...

"അര്‍ദ്ധ നഗ്നന്‍ ആയ ഫക്കീര്‍" - ഗാന്ധിജി ഈ കാല്ങടത്തില്‍ ആയിരുന്നു ജീവിച്ചുര്‍നതെങ്ങില്‍ നാംടെ സമൂഹം അദ്ധേഹത്തിനു അയിത്തം കല്പിചെനെ.....തുണി ഉടുക്കാതെ നടന്നു സ്ത്രീങളെയും കുട്ടികളെയും വഴി തെറ്റിച്ചു എന്ന് പറഞ്ഞു ....എന്തൊക്കെ ആയാലും ലോക പ്രഷ്ടമായ ഒരു പേനയുടെ പേരില്‍ ഗാന്ധി ആദര്‍ശങ്ങള്‍ ചാരം ആകും എന്നും ഞാന്‍ വിശ്വസികുന്നില്ല ...ആദ്യം ആളുങള്‍ സ്വയം നന്നാവട്ടെ.......എനിട്ടവം പേനയുടെ കഴുത്തിന്‌ പിടിക്കുനത് .....ആര്‍ക്കറിയാം ഒരു പക്ഷെ ഈ പേനയുടെ പേരില്‍ റോയല്‍റ്റി പിടിക്കാന്‍ എത്ര എണ്ണം ഇപ്പോള്‍ തന്നെ MONT BLANC കമ്പനിയുടെ വാതിലില്‍ തട്ടി കാണും ?. അല്ലെങ്ങില്‍ ഒരു പക്ഷെ " നിങ്ങള്‍ പേന എരകിക്കോ എന്ത് വന്നാലും ഞങ്ങള്‍ കൂടെ ഒണ്ടു " എന്ന് പറഞ്ഞു രാഷ്ട്രിയ മൂരചിങള്‍ഉടെ പിന്തുണയും കാണും...

RENJITH said...

@ Rolince - This isnt the first tym someone trying to make profit out of Gandhiji's iconic status....we have seen his image printed on T-shirts,Mugs,Key chains,lockets and what not....but never seen any company offering any part of the proceedings from the same for charity...so atleast this tym we are seeing some one doing something different...now regarding the price factor..I think Mont blanc caters to the needs of the ultra rich mostly who buys their pens for the brand it represents (or as a collector's item) rather than as a writing instrument...so for such customers $ 2,500.00 wont be a big thing and they wudve bought it even if it was in memory of Marlyn Monroe,Princess Di or even Jack the Ripper....I am not saying that Gandhiji's portrait didnt add value to the pen but just stating that it wudntve made much difference since Mont blanc is a global brand with a strong brand value and people wudve bought the pen just looking at the brand name...

The major plus point of this new move is many people in India became familiar with the brand name and that will do them good in the future (This 241 limited edition isnt their major target but a future market)....

nikhimenon said...

sometghin better than nothin

nikhimenon said...

sometghin better than nothin