tag:blogger.com,1999:blog-6206664804078367709.post3634668322784403021..comments2023-05-15T02:24:54.981-07:00Comments on കൈയൊപ്പ്: അധിനിവേശത്തിനെതിരെ ഉറുമിAnonymoushttp://www.blogger.com/profile/02016386939232995563noreply@blogger.comBlogger10125tag:blogger.com,1999:blog-6206664804078367709.post-55032229858784125322011-04-25T01:42:55.919-07:002011-04-25T01:42:55.919-07:00@അനൂപ്,
എനിക്ക് അനന്തഭദ്രം തന്നെയാണ് ഇതിലും ഇഷ്ടപ്...@അനൂപ്,
എനിക്ക് അനന്തഭദ്രം തന്നെയാണ് ഇതിലും ഇഷ്ടപ്പെട്ടത്. ഇതൊരു ദൃശ്യങ്ങളുടെ കൊളാഷ് മാത്രമായി തീർന്നു.

സിറ്റി ഓഫ് ഗോഡ് കണ്ടില്ലെങ്കിൽ കണ്ടോളൂ..അതിൽ സിനിമയുണ്ട്Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-87484152559519791012011-04-23T23:15:29.972-07:002011-04-23T23:15:29.972-07:00ഇപ്പൊഴാണു കണ്ടത്. ചില രീതിയിലെങ്കിലും നിരാശപ്പെടുത...ഇപ്പൊഴാണു കണ്ടത്. ചില രീതിയിലെങ്കിലും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. നല്ല വിഷ്വൽസ് ആണെങ്കിലും ചിലയിടത്തെ ഏച്ചുകെട്ടൽ ചേരാതെ പോവുന്നു, പ്രത്യേകിച്ച് യുദ്ധരംഗങ്ങൾ. ദൃശ്യങ്ങളിലും അനന്തഭദ്രത്തിന്റെ തുടർച്ച പോലെയൊക്കെ തോന്നി. മസാല കൂട്ടി പ്രമേയത്തിന്റെ ഗൗരവം കളഞ്ഞു, അധിനിവേശത്തിനെതിരെ എന്നു പറയുന്നതിനു ആത്മാർഥത ഉണ്ടെന്നു തോന്നിയില്ലെ.

എന്തൊക്കെയാലും മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്നവയുമായി അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-67334387410149713512011-04-07T01:55:40.105-07:002011-04-07T01:55:40.105-07:00അപ്പോള്‍ കാണാം അല്ലെഅപ്പോള് കാണാം അല്ലെപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-88731475134369607212011-04-05T05:13:07.951-07:002011-04-05T05:13:07.951-07:00തീയറ്ററില്‍ തന്നെ കാണേണ്ട ചിത്രം......തീയറ്ററില്‍ തന്നെ കാണേണ്ട ചിത്രം......Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-81623154080086008902011-04-05T04:00:07.506-07:002011-04-05T04:00:07.506-07:00"ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന"...?
..."ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന"...?

I was so bored that I escaped during the interval.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-64403749986084199222011-04-05T02:00:10.696-07:002011-04-05T02:00:10.696-07:00എന്റെ മനസ്സില്‍ തോന്നിയത് തന്നെയാണ് നീ പറഞ്ഞത്. എന...എന്റെ മനസ്സില്‍ തോന്നിയത് തന്നെയാണ് നീ പറഞ്ഞത്. എനിക്ക് അത്രയും നീട്ടി എഴുതാന്‍ അറിയാത്തതുകൊണ്ട് രണ്ടുവരിയില്‍ നിര്‍ത്തി.NIKHILhttps://www.blogger.com/profile/14909869619533638313noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-24296784257348640712011-04-05T01:28:39.865-07:002011-04-05T01:28:39.865-07:00ശിവന് സാറിന്റെ ക്യാമറ consistent അല്ലായിരുന്നു എന...ശിവന് സാറിന്റെ ക്യാമറ consistent അല്ലായിരുന്നു എന്നാണു എനിക്ക് തോന്നിയത്. മിക്കവാറും സീനുകളും വളരെ മികച്ച നിലവാരം തന്നെ. പക്ഷെ അതിന്നിടക്ക് പലയിടത്തും വളരെ ഓര്‍ഡിനറി പോലത്തെ സീനും ഉണ്ട്. Digital exposure ആണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ വെള്ള വളരെ over exposed ആയിട്ടുള്ള ഷോട്സ്, അങ്ങിനെ അങ്ങിനെ. Since its from somebody like S Sivan, it doesnt look good.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-91614082866828911382011-04-05T00:31:17.467-07:002011-04-05T00:31:17.467-07:00അടുത്തയാഴ്ച നാട്ടില്‍ വരുമ്പോള്‍ എന്തായാലും കാണും ...അടുത്തയാഴ്ച നാട്ടില്‍ വരുമ്പോള്‍ എന്തായാലും കാണും ... പാട്ടൊന്നും കാര്യമായിട്ടു പിടിച്ചില്ല...പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-40974708392429983542011-04-04T23:34:15.370-07:002011-04-04T23:34:15.370-07:00അപ്പോ കാണാം അല്ലെ..ഈ ആഴ്ച തന്നെ നോക്കട്ടെ! ശങ്കർ ര...അപ്പോ കാണാം അല്ലെ..ഈ ആഴ്ച തന്നെ നോക്കട്ടെ! ശങ്കർ രാമകൃഷ്ണൻ കേരള കഫെയിൽ ഒരു പടമെടുത്തില്ലെ, അത് നന്നായിരുന്നു..അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-85937291135635146402011-04-04T22:15:27.134-07:002011-04-04T22:15:27.134-07:00ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്...ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.com