tag:blogger.com,1999:blog-6206664804078367709.post2553621658486525091..comments2023-05-15T02:24:54.981-07:00Comments on കൈയൊപ്പ്: പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്Anonymoushttp://www.blogger.com/profile/02016386939232995563noreply@blogger.comBlogger23125tag:blogger.com,1999:blog-6206664804078367709.post-3636034922602818072011-01-13T23:30:31.777-08:002011-01-13T23:30:31.777-08:00ഈ പടം കണ്ടിട്ടാണ് ദുഫായിലേക്ക് വണ്ടി പിടിച്ചത്. നല...ഈ പടം കണ്ടിട്ടാണ് ദുഫായിലേക്ക് വണ്ടി പിടിച്ചത്. നല്ലൊരു സിനിമ എന്നതിനുമപ്പുറം തിരക്കഥയിലെ പ്രത്യേകത കൊണ്ട് വ്യത്യസ്തമായൊരു സിനിമ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. "ഇതൊരു സിനിമയ്ക്ക് പറ്റിയ വിഷയമാണോ" എന്ന ചോദ്യത്തില്‍ നിന്നും "ഇതാണ് വ്യത്യസ്തമായ ഒരു സിനിമക്ക് പറ്റിയ വിഷയം" എന്ന ഉത്തരത്തിലേക്ക് ബോബിയും സഞ്ജയും നടത്തിയ ഒരു യാത്ര. പതിവ് 'ട്രാഫിക് നിയമങ്ങള്ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-52545584612039619862011-01-12T23:04:42.689-08:002011-01-12T23:04:42.689-08:00പടം കണ്ടു. ഇഷ്ടപ്പെട്ടു. മികച്ച സംഭാഷണങ്ങളാണ് ഏറ്റ...പടം കണ്ടു. ഇഷ്ടപ്പെട്ടു. മികച്ച സംഭാഷണങ്ങളാണ് ഏറ്റവും ആകര്‍ഷിച്ചത്.

അവതരണത്തില്‍ ഒട്ടേറെ പുതുമകളുണ്ടെങ്കിലും പലപ്പൊഴും മലയാളസിനിമയിലെ സ്ഥിരം നമ്പരുകള്‍ ഇതിലും തിരുകിക്കയറ്റിയിട്ടില്ലേ?? അവസാനഭാഗത്ത് ഉദ്വേഗം വര്‍ദ്ധിപ്പിക്കാന്‍ മൈനൊറിറ്റിയെ കൂട്ടുപിടിച്ചതും, സിനിമാനടനെ കാണിക്കുമ്പോള്‍ കൂളിങ് ഗ്ലാസ്സും സ്വന്തമായി ഡ്രൈവ് ചെയ്യുന്നതും, ചീത്തപ്പേരുണ്ടാക്കിയ അച്ഛന്റെയൊപ്പം സ്കൂളില്‍ പോകാന്‍ Jojihttps://www.blogger.com/profile/05662490947445801228noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-79438698466716043502011-01-12T06:51:13.617-08:002011-01-12T06:51:13.617-08:00Review nannayittundu. Looking forward to see the m...Review nannayittundu. Looking forward to see the movie. Kandittu abhiprayam ariyikkam.Vinithahttps://www.blogger.com/profile/13443178374019579137noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-33630800207412067442011-01-12T00:11:26.897-08:002011-01-12T00:11:26.897-08:00Ain't saw the movie. All the reviews are posit...Ain't saw the movie. All the reviews are positive. Glad that Malayalam Cinema also is changing finally. The theme of "Traffic" carries a slight resemblance to the first (Amerros Perros)of the "Triology of Death" by Alejandro Gonzales Inaritu. Even if there is resemblance it seems that the work is original.harihttps://www.blogger.com/profile/14964486852362556864noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-75739648252600262372011-01-11T04:50:55.298-08:002011-01-11T04:50:55.298-08:00@ഹാപ്പി ബാച്ചിലേഴ്സ്
ഫ്രെഷ്നെസ് കഥാതന്തുവില്‍ തന്ന...@ഹാപ്പി ബാച്ചിലേഴ്സ്
ഫ്രെഷ്നെസ് കഥാതന്തുവില്‍ തന്നെ തുടങ്ങുന്നു. പിന്നെ ഇത് പാസഞ്ചറിനും ഏതാനും ചുവട് മുന്നില്‍ നില്ക്കുന്നു എന്നു സൂചിപ്പിച്ചതും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു.

പിന്നെ ഇംഗ്ലീഷ് ചുവട് പിടിക്കല്‍...ഇതുവരെയുള്ള അറിവില്‍ അങ്ങനെ ഒരാരോപണം കേട്ടില്ല. എന്റെ അറിവിലും ഇല്ല.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-4122460277313147312011-01-11T03:38:46.691-08:002011-01-11T03:38:46.691-08:00ഏതെങ്കിലും ഇംഗ്ലീഷ് പടത്തിൽ നിന്നും “Inspired” ആയത...ഏതെങ്കിലും ഇംഗ്ലീഷ് പടത്തിൽ നിന്നും “Inspired” ആയതല്ല എന്നു പറയാനൊക്കുമൊ?ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-44671187739598929092011-01-11T03:37:29.118-08:002011-01-11T03:37:29.118-08:00പുതുമയുള്ള കഥാതന്തു അല്ലെന്ന് രാകേഷിന്റെ എഴുത്തിൽ ...പുതുമയുള്ള കഥാതന്തു അല്ലെന്ന് രാകേഷിന്റെ എഴുത്തിൽ നിന്നും മനസ്സിലായി. പക്ഷെ തിരക്കഥയ്ക്ക് കൊടുത്തിരിക്കുന്ന ട്രീറ്റ്മെന്റ് ആണ് വ്യത്യസ്ഥമെന്നും. പാസഞ്ചർ പോലെ നല്ലൊരു സിനിമ കാണാൻ കാത്തിരിക്കുന്നു.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-41597993391194985742011-01-10T12:44:46.657-08:002011-01-10T12:44:46.657-08:00പടം കണ്ടു. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ ഇത് ...പടം കണ്ടു. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ ഇത് വരെ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച ത്രില്ലര്‍. (ത്രില്ലര്‍ ഗണത്തില്‍ പെട്ട അധികം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം).

തിരക്കഥ, സംവിധാനം എന്നിവ നന്ന്. എന്നാല്‍ ഈ ചിത്രത്തെ ഉദ്വേഗജനകമായ ഒരനുഭാവമാക്കി മാറ്റുന്നതില്‍ പശ്ചാത്തല സംഗീതത്തിനും നിര്‍ണ്ണായകമായ പങ്കുണ്ട്. അത്രക്കും തന്നെ പങ്കു എഡിറ്റിംഗ്, ക്യാമറ പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-36567051662245445572011-01-10T07:52:17.171-08:002011-01-10T07:52:17.171-08:00@ രാജേഷ് & രാകേഷ്
ആ കോളനിയെപ്പറ്റി പറയുമ്പോള്‍...@ രാജേഷ് & രാകേഷ്

ആ കോളനിയെപ്പറ്റി പറയുമ്പോള്‍, കാണിക്കുമ്പോള്‍ നിരൂപകര്‍ / (എഴുത്ത്)ബുദ്ധിജീവികള്‍ എങ്ങിനെ കാണും എന്നാണ് എനിക്ക് സംശയമുണ്ടായിരുന്നത്. (കാരണം ടു ഹരിഹര്‍ നഗര്‍ പോലുള്ള സിനിമകളില്‍ വരെ ഈ ‘ന്യൂനപക്ഷ പ്രശ്നം’ ചിലര്‍ പൊക്കിയെടൂത്തത് കണ്ടിട്ടുണ്ട്)

ഇങ്ങിനേയും ചില തിരക്കേറിയ തെരുവുകളും ഉണ്ട് എന്നതാണല്ലോ സത്യം. (എനിക്ക് തോന്നുന്നു ബീമാപള്ളി ആയിരിക്കണം nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-57127259775047546872011-01-10T07:37:17.132-08:002011-01-10T07:37:17.132-08:00Bhasha nannayittundu, Ottaykkirunnu ee cinema kana...Bhasha nannayittundu, Ottaykkirunnu ee cinema kananam (kurachu nalukalkku shesham ).jOehttps://www.blogger.com/profile/08442725479033511402noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-54318294420739771712011-01-10T01:25:24.619-08:002011-01-10T01:25:24.619-08:00@Rajesh
ആ മൈനോരിറ്റിയെ ഭയക്കുന്ന തരം ഡയലോഗുകളില്‍...@Rajesh

ആ മൈനോരിറ്റിയെ ഭയക്കുന്ന തരം ഡയലോഗുകളില്‍ എനിക്കും അല്പം വശപ്പിശക് തോന്നിയിരിന്നു. പക്ഷെ അധികം കുളമാക്കാതെ അത് ഒരു പോസിറ്റീവ് എന്‍ഡിലേക്ക് എത്തിച്ച് ആ കുറവ് മായ്ചു കളഞ്ഞു എന്നു തോന്നി.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-85910659128877359022011-01-10T01:20:09.354-08:002011-01-10T01:20:09.354-08:00Passengerinu sesham aa ganathil ulla nalla oru cin...Passengerinu sesham aa ganathil ulla nalla oru cinema.
chillara kallu kadi illaathilla, ennaalum nannayi. Ettavum negative aayi thonniyathu aa Colony scenes thanne. Athuvarekkum undaakkiyedutha quality muzhuvan ee colony scenes mediocre aayi chithreekarichu vazhi nashtapettu poyi ennu thonni. Pinne veronnu - oru valare different opinion aanu - Ennaanu nammal prashanakkaar eppozhum minority Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-88232904997271824552011-01-09T23:42:28.167-08:002011-01-09T23:42:28.167-08:00വിനയാ അതിന് ഞാന്‍ നോ പറഞ്ഞില്ലല്ലോ :-)വിനയാ അതിന് ഞാന്‍ നോ പറഞ്ഞില്ലല്ലോ :-)Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-53353741708122936092011-01-09T23:40:32.172-08:002011-01-09T23:40:32.172-08:00നന്ദേട്ടന് പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും... ...നന്ദേട്ടന് പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും... കഴിഞ്ഞ ദിവസം ഞാന്‍ രാകെഷിനോട് അത് പറഞ്ഞിരുന്നു... പ്രേക്ഷകന് കുറച്ചൊക്കെ മനസ്സിലാക്കാന്‍ കഴിയും, അവന് മണ്ടനൊന്നുമല്ല എന്ന രീതിയില്‍ തന്നെ സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്... അതങ്ങനെ തന്നെ കൊണ്ട് പോകുന്നതില്‍ സംവിധായകനും വലിയ ഒരു പങ്കുണ്ട് . സംവിധായകന് വിചാരിച്ചാലും ഇത് വിശദീകരിച്ചു എടുക്കാമല്ലോ... നിങ്ങള്‍ക്ക് നോ പറയാം , പക്ഷെ നിങ്ങളുടെ ഒരു യെസ് , അത്വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-50357258496191413912011-01-09T23:11:35.128-08:002011-01-09T23:11:35.128-08:00@നന്ദകുമാര്‍
തിരക്കഥാകൃത്തുക്കള്‍ അങ്ങനെ അണ്ടര്‍ ...@നന്ദകുമാര്‍
തിരക്കഥാകൃത്തുക്കള്‍ അങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. ഈ പറഞ്ഞ സീനുകളും സായികുമാര്‍ ഡ്രൈവിനു പോകുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്ന സീനുകളും എല്ലാം വളരെ നന്നായി.

ശ്രീനിവാസന്റെ ചില ഫ്ലാഷ്ബാക്കുകളില്‍ പക്ഷെ ശേഷിപ്പുകള്‍ കാണാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-35902253450833246732011-01-09T23:03:36.374-08:002011-01-09T23:03:36.374-08:00നൈസ് റിവ്യൂ
<<<“കാണിയുടെ ബുദ്ധിയില്‍ സംശ...നൈസ് റിവ്യൂ

<<<“കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം.“>>>

പക്ഷെ, ഈ ചിത്രത്തില്‍ അങ്ങിനെ കാര്യമായ വിസ്താര പ്രകടനങ്ങള്‍ കണ്ടില്ല എന്നതാണ് എന്റെ അഭിപ്രായം. മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്യുന്ന ഭാഗം പോലുംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-83806588909559016182011-01-09T22:04:47.404-08:002011-01-09T22:04:47.404-08:00കണ്ടിരുന്നൂ... വളരെ ഇഷ്ടപെട്ടു .
എന്തേ റിവ്യൂ ഒന്...കണ്ടിരുന്നൂ... വളരെ ഇഷ്ടപെട്ടു .

എന്തേ റിവ്യൂ ഒന്നും കണ്ടില്ല എന്ന് വിചാരിചൂ...

ഫോര്‍മുലകള്‍ തകര്ക്കപെടട്ടെ... താരസിംഹാസനങ്ങളും...

നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാംvinesh pushparjunanhttps://www.blogger.com/profile/17625913760884922962noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-41656699802965430212011-01-09T21:41:50.551-08:002011-01-09T21:41:50.551-08:00ട്രാഫിക്കിന്റെ UAE റിലീസിനായി കാത്തിരിക്കുന്നുട്രാഫിക്കിന്റെ UAE റിലീസിനായി കാത്തിരിക്കുന്നുK S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-11242683703779744322011-01-09T21:34:03.492-08:002011-01-09T21:34:03.492-08:00അരവിന്ദേ...
അത് തെറ്റിയതാണ്. തിരുത്തിയിട്ടുണ്ട് :-...അരവിന്ദേ...
അത് തെറ്റിയതാണ്. തിരുത്തിയിട്ടുണ്ട് :-)
പറഞ്ഞതിനു നന്ദിAnonymoushttps://www.blogger.com/profile/02016386939232995563noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-6578065453621314562011-01-09T21:21:25.750-08:002011-01-09T21:21:25.750-08:00Wow...nalla oru vivaranam thanney....ellarum eneet...Wow...nalla oru vivaranam thanney....ellarum eneettu ninnu kayyadikkunna oru malayala cinema...etra naalayii...vaayichappol nalla oru sandoshamm..kollaammm....Anonymoushttps://www.blogger.com/profile/14333908481764943434noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-7095033655175240292011-01-09T21:16:10.080-08:002011-01-09T21:16:10.080-08:00nice review ... hope malayalam will be back in for...nice review ... hope malayalam will be back in form and let this be the start ...

also our samshayam .. one doubt ...

"athu vare parasparam aparichitarallathirunna vyakthikal "
-- athu thettiyathano atho angane thanne aano ??Aravind Mohanhttps://www.blogger.com/profile/00453073631072795672noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-60727088946367899152011-01-09T21:02:23.321-08:002011-01-09T21:02:23.321-08:00കൊള്ളാം.. മനോഹരമായി എഴുതിയിരിക്കുന്നു.. ഇന്നു ഞാനു...കൊള്ളാം.. മനോഹരമായി എഴുതിയിരിക്കുന്നു.. ഇന്നു ഞാനും ഒരു നല്ല ചിത്രം കണ്ടു.. കോക്ക്ടെയിൽ... നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ എന്നു ആശിക്കാം..ക്രിസൺ ജേക്കബ്/Chrison Jacobhttps://www.blogger.com/profile/11953558662517737391noreply@blogger.comtag:blogger.com,1999:blog-6206664804078367709.post-60934628167597175622011-01-09T20:47:04.406-08:002011-01-09T20:47:04.406-08:00കുറേ നാളുകള്‍ക്കു ശേഷം സിനിമകഴിഞ്ഞ് ആളുകള്‍ എഴുന്ന...കുറേ നാളുകള്‍ക്കു ശേഷം സിനിമകഴിഞ്ഞ് ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് കാണുവാന്‍ സാധിച്ചു :-)Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.com